കട്ടപ്പനയില്‍ ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
കട്ടപ്പനയില്‍ ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

കട്ടപ്പന: നഗരത്തില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. കട്ടപ്പന സ്വദേശി ടോം വര്‍ഗീസി(27) നാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെ കട്ടപ്പന അശോക ജങ്ഷനിലാണ് അപകടം. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






