പശുക്കള്‍ ചത്തതിന് കാരണം കപ്പത്തൊലിയിലെ സൈനേഡ്
പശുക്കള്‍ ചത്തതിന് കാരണം കപ്പത്തൊലിയിലെ സൈനേഡ്

ഇടുക്കി: തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകരുടെ ഫാമില്‍ പശുക്കള്‍ ചത്തതിന് പിന്നില്‍ മരച്ചീനിത്തൊലി കഴിച്ചിട്ടാണെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു. കപ്പത്തൊലിയിലെ ഹൈഡ്രോ സൈനിക് ആസിഡാണ് മരണകാരണം. ഇത് ആമാശയത്തിലെത്തുമ്പോള്‍ സൈനേഡ് ആയി മാറും. പശുക്കളുടെ വയറില്‍ മറ്റൊരു ഭക്ഷണവും ഉണ്ടായിരുന്നില്ല. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ജെസ്സി സി കാപ്പനും സംഘവുമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
What's Your Reaction?






