കൊച്ചറ എകെഎം യു പി സ്‌കൂളില്‍ കായികമേള നടത്തി 

കൊച്ചറ എകെഎം യു പി സ്‌കൂളില്‍ കായികമേള നടത്തി 

Sep 18, 2026 - 15:06
 0
കൊച്ചറ എകെഎം യു പി സ്‌കൂളില്‍ കായികമേള നടത്തി 
This is the title of the web page

ഇടുക്കി: കൊച്ചറ എകെഎം യു പി സ്‌കൂളിലെ കായികമേള ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി ഉദ്ഘാടനം ചെയ്തു. രാവിലെ നടന്ന മാര്‍ച്ച് പാസ്റ്റ് റവ. ഫാ. ജേക്കബ് മാനാംപുറം ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചക്കുപള്ളം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയമോള്‍ സാബു, ഹെഡ്മാസ്റ്റര്‍ വര്‍ഗീസ് ഡൊമിനിക്, അധ്യാപക പ്രതിനിധി ഡാനിയ, വിദ്യാര്‍ഥി പ്രതിനിധി ജെറോം ജേക്കബ്, സ്‌കൂള്‍ ലീഡര്‍ ജോഷി,  ചെയര്‍പേഴ്‌സണ്‍ സേറ സഞ്ജു എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow