കട്ടപ്പനയില്‍ എ എം സന്തോഷിന്റെ ഒന്നാംചരമ വാര്‍ഷികം ആചരിച്ചു
കട്ടപ്പനയില്‍ എ എം സന്തോഷിന്റെ ഒന്നാംചരമ വാര്‍ഷികം ആചരിച്ചു
ഇടുക്കി: അന്തരിച്ച കോണ്‍ഗ്രസ് കട്ടപ്പന മുന്‍ ബ്ലോക്ക് സെക്രട്ടറി എ എം സന്തോഷിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്തു.
പ്രവര്‍ത്തകര്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കെപിസിസി സെക്രട്ടറിമാരായ തോമസ് രാജന്‍, അഡ്വ. എം എന്‍ ഗോപി, ഡിസിസി ഭാരവാഹികളായ എസ് ടി അഗസ്റ്റിന്‍, അഡ്വ. കെ ജെ ബെന്നി, മനോജ് മുരളി, കെ ബി സെല്‍വം, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി എന്‍ ബിജു, വിനോദ് ജോസഫ്, മണ്ഡലം പ്രസിഡന്റുമാരായ സിജു ചക്കുംമൂട്ടില്‍, അനീഷ് മണ്ണൂര്‍, പി എം ഫ്രാന്‍സിസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, നേതാക്കളായ ജോസ് മുത്താനാട്ട്, ജോയി പോരുന്നോലി, ഷാജി വെള്ളംമാക്കല്‍, ജോയി ഈഴക്കുന്നേല്‍, മോബിന്‍ മാത്യു, ജിതിന്‍ ഉപ്പുമാക്കല്‍, പി കെ ജെയിംസ്, ജയ്മോന്‍ കോഴിമല എന്നിവര്‍ സംസാരിച്ചു.
What's Your Reaction?