റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഓണാഘോഷം നടത്തി
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഓണാഘോഷം നടത്തി
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ ഓണാഘോഷം കട്ടപ്പന ടൗണ്‍ ഹാളില്‍ പുളിയന്‍മല നവദര്‍ശനഗ്രാം ഡയറക്ടര്‍ ഫാ. ടോംസണ്‍ കൂടപാട്ട് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് സിബിച്ചന്‍ ജോസഫ് അധ്യക്ഷനായി. വടംവലി ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നടത്തി. പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ്, ഡിസ്ട്രിക്ട് ഡയറക്ടര്‍ യൂനുസ് സിദ്ധിഖ്, അസിസ്റ്റന്റ് ഗവര്‍ണര്‍ മനോജ് അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോ ഓര്‍ഡിനേറ്റര്‍മാരായ പി എം ജോസഫ്, ഫാ. ജെയിംസ് കുര്യന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു അബ്രാഹം, ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് തോമസ്, സെക്രട്ടറി ജോസഫ് ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?