ബിഎംഎസ് കട്ടപ്പനയില്‍ തൊഴിലാളി ദിനം ആചരിച്ചു
ബിഎംഎസ് കട്ടപ്പനയില്‍ തൊഴിലാളി ദിനം ആചരിച്ചു
ഇടുക്കി: ബിഎംഎസ് കട്ടപ്പന മേഖലാ കമ്മിറ്റി വിശ്വകര്‍മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. ദേശീയ സമിതിയംഗം എന്‍ ബി ശശിധരന്‍ ഉദ്ഘാടനംചെയ്തു. മേഖല പ്രസിഡന്റ് കെ ആര്‍ പ്രസാദ് അധ്യക്ഷനായി. കാഞ്ചിയാര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ ആര്‍ രാജന്‍, കട്ടപ്പന മേഖലാ സെക്രട്ടറി പി ഭുവനചന്ദ്രന്‍, മേഖലാ ഭാരവാഹികളായ പി ആര്‍ ഷാജി, കെ എന്‍ സജീവന്‍, ജി ടി ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ടൗണില്‍ പ്രകടനം നടത്തി.
What's Your Reaction?