എസ്എന്‍ഡിപി യോഗം മൈലാടുംപാറ ശാഖയില്‍ ശ്രീനാരായണഗുരു സമാധി ആചരിച്ചു

എസ്എന്‍ഡിപി യോഗം മൈലാടുംപാറ ശാഖയില്‍ ശ്രീനാരായണഗുരു സമാധി ആചരിച്ചു

Sep 21, 2026 - 17:17
 0
എസ്എന്‍ഡിപി യോഗം മൈലാടുംപാറ ശാഖയില്‍ ശ്രീനാരായണഗുരു സമാധി ആചരിച്ചു
This is the title of the web page

ഇടുക്കി: എസ്എന്‍ഡിപി യോഗം അണക്കര മൈലാടുംപാറ ശാഖയില്‍ ശ്രീനാരായണഗുരുദേവന്റെ മഹാസമാധി ദിനാചരണം നടത്തി. ചെല്ലാര്‍കോവില്‍ ഗുരുദേവ മന്ദിരത്തില്‍ രാവിലെ മുതല്‍ നടന്ന വിശേഷാല്‍ ചടങ്ങുകള്‍ക്കും സമാധിപൂജയ്ക്കും ശേഷം മയിലാടുംപാറ ക്ഷേത്രത്തിലേക്ക് ശാന്തിയാത്ര നടത്തി. സമാധിപൂജ സമര്‍പ്പണത്തിനുശേഷം അന്നദാനം നടത്തി. പ്രസിഡന്റ് കെ ജെ വിനോദ്, വൈസ് പ്രസിഡന്റ് അനീഷ് എ സി, സെക്രട്ടറി സി എസ് പ്രസാദ്, യൂണിയന്‍ കമ്മിറ്റിയംഗം പി എസ് സബീഷ്, വനിതാ സംഘം പ്രസിഡന്റ് ഷീബ വിനോദ്, സെക്രട്ടറി ലിറ്റ സന്തോഷ്, ബീന മണികണ്ഠന്‍, മറ്റ് ഭരണസമിതി അംഗങ്ങള്‍, വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow