കാഞ്ചിയാര്‍ പേഴുംകണ്ടം വരയാത്ത്കരോട്ട് മേരിക്കുട്ടി ജോണി അന്തരിച്ചു
കാഞ്ചിയാര്‍ പേഴുംകണ്ടം വരയാത്ത്കരോട്ട് മേരിക്കുട്ടി ജോണി അന്തരിച്ചു
ഇടുക്കി: കാഞ്ചിയാര്‍ പേഴുംകണ്ടം വരയാത്ത്കരോട്ട് മേരിക്കുട്ടി ജോണി (57) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് പേഴുംകണ്ടം സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍.
What's Your Reaction?