കട്ടപ്പന ഇരുപതേക്കര്‍ - പൊന്നിക്കവല റോഡ് 10 മുതല്‍ അടച്ചിടും

കട്ടപ്പന ഇരുപതേക്കര്‍ - പൊന്നിക്കവല റോഡ് 10 മുതല്‍ അടച്ചിടും

Jun 10, 2025 - 10:13
 0
കട്ടപ്പന ഇരുപതേക്കര്‍ - പൊന്നിക്കവല റോഡ് 10 മുതല്‍ അടച്ചിടും
This is the title of the web page

ഇടുക്കി :കട്ടപ്പന ഇരുപതേക്കര്‍ ആശുപത്രി മുതല്‍ പൊന്നിക്കവല വരെയുള്ള റോഡിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 10 മുതല്‍ 15 വരെ റോഡ് അടച്ചിടുമെന്ന് നഗരസഭ കൗണ്‍സിലര്‍ ലീലാമ്മ ബേബി അറിയിച്ചു. റോഡിന്റെ വശങ്ങളിലെ ഐറിഷ് ഓട നിര്‍മാണം നടക്കുകയാണ് ഇതിന്റെ ഭാഗമായി കോണ്‍ക്രീറ്റിങ് ഉള്‍പ്പെടെ നടത്തണം ഇതിനായാണ് റോഡ് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലേക്ക് വാഹനങ്ങള്‍ പോകുന്നതിന് തടസ്സമില്ലെന്നും കൗണ്‍സിലര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow