വെട്ടിക്കുഴക്കവല വരയപ്പള്ളിൽ പങ്കജാക്ഷി തങ്കപ്പൻ അന്തരിച്ചു
വെട്ടിക്കുഴക്കവല വരയപ്പള്ളിൽ പങ്കജാക്ഷി തങ്കപ്പൻ അന്തരിച്ചു
ഇടുക്കി: കട്ടപ്പന വരയപ്പള്ളില്‍ പങ്കജാക്ഷി തങ്കപ്പന്‍(92) അന്തരിച്ചു. സംസ്‌കാരം 10ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ തങ്കപ്പന്‍. മക്കള്‍: രാധാമണി, രാമചന്ദ്രന്‍, പുരുഷോത്തമന്‍, സോമന്‍. മരുമക്കള്‍: ശശി വിഴുക്കപ്പാറയില്‍(വെള്ളയാംകുടി), അംബിക, പൊന്നമ്മ, ലിസി.
What's Your Reaction?