കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പഠനോപകരണ വിതരണം 10 ന്
കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പഠനോപകരണ വിതരണം 10 ന്

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പഠനോപകരണ വിതരണം 10 ന് രാവിലെ 11ന് ഗവ. ട്രെബല്‍ സ്‌കൂളില്‍ നടക്കും. മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി പി കെ ജോഷി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ്, യൂത്ത് വിങ് പ്രസിഡന്റ് ഷിയാസ്് എ കെ, സെക്രട്ടറി അജിത്ത് സുകുമാരന്‍, ട്രഷറര്‍ ശ്രീധര്‍ ആര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി ഐസക്, ഹെഡ്മിസ്ട്രസ് സിന്ധു വി ഡി, എസ്എംസി ചെയര്‍മാന്‍ മനോജ് പതാലി, പിടിഎ പ്രസിഡന്റ് സിന്ധു വിനോദ് എന്നിവര്‍ പങ്കെടുക്കും.
What's Your Reaction?






