മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വീണ്ടും സഞ്ചാരികളുടെ സാഹസിക യാത്ര
മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വീണ്ടും സഞ്ചാരികളുടെ സാഹസിക യാത്ര

ഇടുക്കി:മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വീണ്ടും സാഹസിക യാത്ര. കര്‍ണ്ണാടക രജിസ്ട്രേഷന്‍ വാഹനത്തിലായിരുന്നു വിനോദ സഞ്ചാരികളുടെ അപകട യാത്ര. അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ ഗ്യാപ്പ് റോഡിലൂടെ വാഹനത്തില്‍ കുട്ടികളെയടക്കം അപകടകരമായി ഇരുത്തിയാണ് യാത്രയാണ് നടത്തുന്നത്. കാറിന്റെ ജനാലകളില്‍ ഇരുന്നും, ബസിന് മുകളില്‍ കയറി നിന്നുമാണ് സഞ്ചാരികള്‍ യാത്ര ചെയ്യുന്നത്.
What's Your Reaction?






