കെ കരുണാകരന്‍ ചരമവാര്‍ഷികം ചെറുതോണിയില്‍ ആചരിച്ചു

കെ കരുണാകരന്‍ ചരമവാര്‍ഷികം ചെറുതോണിയില്‍ ആചരിച്ചു

Dec 24, 2025 - 13:46
 0
കെ കരുണാകരന്‍ ചരമവാര്‍ഷികം ചെറുതോണിയില്‍ ആചരിച്ചു
This is the title of the web page

ഇടുക്കി: കെ കരുണാകരന്‍ സ്റ്റഡി സെന്റര്‍ ചെറുതോണിയില്‍ കെ കരുണാകരന്‍ ചരമവാര്‍ഷികം ആചരിച്ചു. കേരള ഡെമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ ജെ ജോസ്‌മോന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് മാര്‍ട്ടിന്‍ അഗസ്റ്റിന്‍ അധ്യക്ഷനായി. കെപിസിസി നിര്‍വാഹക സമിതിയംഗം എ പി ഉസ്മാന്‍ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി അഡ്വ. കെ ബി സെല്‍വം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അനീഷ് ജോര്‍ജ്, നേതാക്കളായ സി പി സലിം, പി എ സുഹാസ്, ടിന്റു സുഭാഷ്, പഞ്ചായത്തംഗം സി ജി കലേഷ്, കെ എം ജലാലുദ്ദീന്‍, സ്റ്റഡി സെന്റര്‍ ജില്ലാ സെക്രട്ടറി പി പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയും നേതാക്കളും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow