സിപിഐ ജില്ലാ സമ്മേളനം: നാണയ കുടുക്കകള്‍ ഏറ്റുവാങ്ങി
സിപിഐ ജില്ലാ സമ്മേളനം: നാണയ കുടുക്കകള്‍ ഏറ്റുവാങ്ങി

ഇടുക്കി: സിപിഐ ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി പാര്‍ട്ടി അംഗങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും നല്‍കിയിരുന്ന നാണയ കുടുക്കകള്‍ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി കെ സലിം കുമാര്‍ കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്തു. സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി സി എസ് അജേഷ് അധ്യക്ഷനായി. സിപിഐ ജില്ലാ കൗണ്‍സിലംഗം വി ആര്‍ ശശി, കെ എന്‍ കുമാരന്‍, ഗിരീഷ് മാലിയില്‍, അഡ്വ. കെ ജെ ജോയിസ്, വി റ്റി ഷാന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






