ദേശീയ പണിമുടക്കില്‍ ഇടുക്കി നിശ്ചലം: കട്ടപ്പനയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു

ദേശീയ പണിമുടക്കില്‍ ഇടുക്കി നിശ്ചലം: കട്ടപ്പനയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു

Jul 9, 2025 - 11:11
 0
ദേശീയ പണിമുടക്കില്‍ ഇടുക്കി നിശ്ചലം: കട്ടപ്പനയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു
This is the title of the web page

ഇടുക്കി: ദേശീയ പണിമുടക്കില്‍ ജില്ലയിലെ തൊഴില്‍ മേഖല പൂര്‍ണമായി സ്തംഭിച്ചു. പ്രധാന ടൗണുകളില്‍ സമരക്കാര്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞിട്ടു. കട്ടപ്പനയില്‍ നാലുപേരുമായി എറണാകുളത്തേക്ക് പുറപ്പെടാനെത്തിയ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു. ജീവനക്കാരുമായി നേരിയ വാക്കുതര്‍ക്കമുണ്ടായി. വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്. പൊലീസുകാര്‍ പ്രധാന സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow