തൊടുപുഴയില്‍ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍
തൊടുപുഴയില്‍ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍
ഇടുക്കി: തൊടുപുഴ ഇടവെട്ടിയില്‍ 18.18ഗ്രാം എംഡിഎംഎയും 10ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്എ നേതാവും സംഘവും പിടിയില്‍. ഡിവൈഎഫ്‌ഐ തെക്കുഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റിയംഗവുമായ ടി എസ് ഷിയാസ്, ആഷിക്, നിഹാന്‍, ആര്‍ഷിദ് എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
What's Your Reaction?