ഉപ്പുതറയിലെ ലൈഫ് പദ്ധതി ക്രമക്കേട്: പിന്നില്‍ പഞ്ചായത്ത് ജീവനക്കാരനും യുഡിഎഫ് അംഗങ്ങളുമെന്ന് പ്രസിഡന്റ് കെ ജെ ജെയിംസ്
ഉപ്പുതറയിലെ ലൈഫ് പദ്ധതി ക്രമക്കേട്: പിന്നില്‍ പഞ്ചായത്ത് ജീവനക്കാരനും യുഡിഎഫ് അംഗങ്ങളുമെന്ന് പ്രസിഡന്റ് കെ ജെ ജെയിംസ്

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ കണ്ണമ്പടി ആദിവാസി നഗറിലെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കാരണം പഞ്ചായത്തിലെ ജീവനക്കാരനും യുഡിഎഫ് അംഗങ്ങളുമാണെന്ന് പ്രസിഡന്റ് കെ ജെ ജെയിംസ് പറഞ്ഞു. കൂട്ടുകച്ചവടത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം അഴിമതികള്‍ ഉണ്ടായതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണന്നും മുഴുവന്‍ തുകയും ഇവരുടെ കൈയില്‍നിന്ന് ഈടാക്കി ഭവന നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും കെ ജെ ജെയിംസ് പറഞ്ഞു
What's Your Reaction?