ഡെന്റ് സ്‌ക്വയര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ദന്താശുപത്രി കട്ടപ്പന പള്ളിക്കവലയില്‍ പ്രവര്‍ത്തനമാരംഭിച്ചു
ഡെന്റ് സ്‌ക്വയര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ദന്താശുപത്രി കട്ടപ്പന പള്ളിക്കവലയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: ദന്ത പരിചരണ ചികിത്സാരംഗത്ത് 10 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഡെന്റ് സ്‌ക്വയര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ദന്താശുപത്രി കട്ടപ്പന പള്ളിക്കവലയില്‍ ജോയല്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി റോഷി ആഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ജോയല്‍ ആര്‍ക്കേഡിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ നൂതന സൗകര്യങ്ങളോടുകൂടിയ വിദഗ്ധ ചികിത്സ ലഭ്യമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജി, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് വരകുമല, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് മജീഷ് ജേക്കബ്, വാര്‍ഡ് കൗണ്‍സിലര്‍ ജാന്‍സി ബേബി, ചീഫ് ഡെന്റല്‍ സര്‍ജന്‍ ഡോ. റ്റിന്റു എലിസബത്ത് സഖറിയാസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






