ഉപ്പുതറ പൊരികണ്ണിയില്‍ വീട്ടമ്മയെ മര്‍ദിച്ച സംഭവം : ആരോപണം അടിസ്ഥാനരഹിതമെന്ന് അയല്‍വാസി
ഉപ്പുതറ പൊരികണ്ണിയില്‍ വീട്ടമ്മയെ മര്‍ദിച്ച സംഭവം : ആരോപണം അടിസ്ഥാനരഹിതമെന്ന് അയല്‍വാസി

ഇടുക്കി: ഉപ്പുതറ പൊരികണ്ണിയില്‍ വീട്ടമ്മയെ മര്‍ദിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് അയല്‍വാസി. പൊരികണ്ണി പനംവിള പുത്തന്‍വീട്ടില്‍ മരിയയാണ് ആരോപണവുമായി രംഗത്തെത്തിയത്. വെള്ളിഴായ്ചയാണ് സംഭവം. എന്നാല്‍ അയല്‍വാസിയുടെ വീട്ടിലേക്കുള്ള വഴി മരിയ അടച്ചതിനെതുടര്‍ന്ന് സുഹൃത്തുക്കളും താനും ചേര്‍ന്ന് ചോദ്യം ചെയ്യുകയായിരുന്നെന്നും തന്നെ മനപ്പൂര്‍വം കുടുക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് ഇവര്‍ നടത്തിയതെന്നും ഇയാള്‍ പറഞ്ഞു.
What's Your Reaction?






