സിപിഐ എം സൂര്യനെല്ലിയില്‍ നയവിശദീകരണ യോഗം ചേര്‍ന്നു
സിപിഐ എം സൂര്യനെല്ലിയില്‍ നയവിശദീകരണ യോഗം ചേര്‍ന്നു

ഇടുക്കി: സിപിഐ എം ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ നയവിശദീകരണ യോഗം സംഘടിപ്പിച്ചു. എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാന്‍ പാര്‍ട്ടിക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വേലു ചാമി അധ്യക്ഷനായി. ലക്ഷ്മി, അഡ്വ. എ രാജ എംഎല്‍എ, എന്‍ പി സുനില്‍കുമാര്‍, വി വി ഷാജി, വി എക്‌സ് ആല്‍ബിന്‍, എന്‍ ആര്‍ ജയന്‍, ലിജു വര്‍ഗ്ഗീസ്, സേനാപതി ശശി, കെ കെ സജികുമാര്‍, പി വി പൗലോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






