വള്ളക്കടവ് നമ്പികൈ ഫാമില്‍ ക്രിസ്മസ് ആഘോഷം
വള്ളക്കടവ് നമ്പികൈ ഫാമില്‍ ക്രിസ്മസ് ആഘോഷം

ഇടുക്കി: വണ്ടിപ്പെരിയാര്‍ വള്ളക്കടവ് നമ്പികൈ ഫാമില്‍ ക്രിസ്മസ് ആഘോഷിച്ചു. വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷീല കുളത്തിങ്കല്‍, എഴുത്തുകാരി അല്ലി ഫാത്തിമ, കെ.എം.ജി. ഇന്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ എം. ഗണേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 2012ല്‍ പ്രവര്‍ത്തനമാരംഭിച്ച സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
What's Your Reaction?






