ജില്ലയില്‍ പട്ടയ വിതരണം വേഗത്തിലാക്കാന്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കും: മന്ത്രി കെ രാജന്‍
ജില്ലയില്‍ പട്ടയ വിതരണം വേഗത്തിലാക്കാന്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കും: മന്ത്രി കെ രാജന്‍
ഇടുക്കി: ജില്ലയില്‍ പട്ടയ വിതരണം വേഗത്തിലാക്കാന്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കും. 30 സര്‍വ്വേയര്‍മാരെയും വാഹനങ്ങളും ജില്ലക്ക് പ്രത്യേകം നല്‍കാന്‍ പട്ടയമിഷന്‍ തീരുമാനമെടുത്തിട്ടുണ്ട്. ജില്ലാ കലക്ടറായിരിക്കും ജീവനക്കാരെ നിയമിക്കുന്നത്.
What's Your Reaction?