ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഓഗസ്റ്റ് ആദ്യം പ്രാബല്യത്തില്‍ വരും: പട്ടയങ്ങള്‍ കോടതി വിധിക്കുശേഷം ഉടനെ വിതരണം ചെയ്യും
ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഓഗസ്റ്റ് ആദ്യം പ്രാബല്യത്തില്‍ വരും: പട്ടയങ്ങള്‍ കോടതി വിധിക്കുശേഷം ഉടനെ വിതരണം ചെയ്യും

ഇടുക്കി: ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഓഗസ്റ്റ് ആദ്യം പ്രാബല്യത്തില്‍ വരും. ചെറുകിട വിഭാഗത്തിന് ഒരു തരത്തിലുമുള്ള അധിക ബാധ്യത ഉണ്ടാക്കില്ലെന്നും കട്ടപ്പനയിലെ ഷോപ്പ് സൈറ്റുകള്‍ക്കുള്ള പട്ടയവിതരണം ഓണത്തോടുകൂടി നല്‍കാന്‍ കഴിയുന്ന വിധത്തിലാണ് നടപടി ക്രമങ്ങള്‍ മുന്നോട്ടു പോകുന്നതും. ജില്ലയിലെ പട്ടയം വിഷയത്തില്‍ 964 ചട്ടത്തില്‍ തയ്യാറാക്കിയ പട്ടയങ്ങള്‍, കോടതി വിധിക്കു ശേഷം ഉടനെ വിതരണം നടത്താമെന്നും
റവന്യു മന്ത്രി കെ രാജന്‍ കട്ടപ്പനയില്‍ പറഞ്ഞു.
What's Your Reaction?