തീയില്‍ മുളച്ച കമ്മ്യൂണിസ്റ്റ്കാരനാണ്, തൃശ്ശൂര്‍പൂരം വിഷയത്തില്‍ അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാട് മനോവീര്യം കെടുത്തില്ല: മന്ത്രി കെ രാജന്‍.
തീയില്‍ മുളച്ച കമ്മ്യൂണിസ്റ്റ്കാരനാണ്, തൃശ്ശൂര്‍പൂരം വിഷയത്തില്‍ അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാട് മനോവീര്യം കെടുത്തില്ല: മന്ത്രി കെ രാജന്‍.

ഇടുക്കി: തൃശ്ശൂര്‍ പൂരം കലക്കല്‍ വിഷയത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാട് തന്റെ മനോവീര്യം കെടുത്തുന്നില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍.
തീയില്‍ മുളച്ച കമ്മ്യൂണിസ്റ്റ്കാരാണ് താന്‍. എഡിജിപി എടുത്ത നിലപാട് സംബന്ധിച്ച് അന്വേഷണ കമ്മീഷനോട് കൃത്യമായി പറഞ്ഞിട്ടുണ്ട്. പൊലീസിന്റെ നിലപാട് ഗൂഢാലോചനക്കാര്‍ക്ക് ഗുണം ചെയ്തുവെന്നും ആരാണ് കുറ്റക്കാര്‍ എന്ന് കമ്മീഷന്‍ കണ്ടെത്തട്ടെയെന്നും മന്ത്രി കട്ടപ്പനയില്‍ പറഞ്ഞു.
What's Your Reaction?