കട്ടപ്പനയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
കട്ടപ്പനയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
ഇടുക്കി: കട്ടപ്പനയില്‍ പൊലീസിന്റെ രാത്രികാല പട്രോളിങിനെ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൊക്കയാര്‍ സ്വദേശി മേബിന്‍ തോമസ് (26) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്ന് 8.00 ഗ്രാം എംഡിഎംഎയും 3.55 ഗ്രാം കഞ്ചാവും കണ്ടെത്തി. കട്ടപ്പന എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കും.
What's Your Reaction?