കട്ടപ്പന- ഇരട്ടയാര്‍ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം 

കട്ടപ്പന- ഇരട്ടയാര്‍ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം 

May 10, 2026 - 15:08
 0
കട്ടപ്പന- ഇരട്ടയാര്‍ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം 
This is the title of the web page

ഇടുക്കി: കട്ടപ്പന- ഇരട്ടയാര്‍ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ എതിര്‍ ദിശയില്‍ വന്ന കാറിലിടി്ചച് അപകടം. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച രാത്രി 10.30ഓടെയാണ് അപകടം. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കുപോയ നെടുങ്കണ്ടം സ്വദേശിയുടെ കാറും വെട്ടിക്കുഴക്കവല സ്വദേശിയുടെ കാറുമാണ് അപകടത്തില്‍പ്പെട്ടത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow