വണ്ടന്‍മേട് എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
വണ്ടന്‍മേട് എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ഇടുക്കി: വണ്ടന്‍മേട് എന്‍സ്എസ് ശ്രീമഹാഗണപതി വിലാസം കരയോഗത്തിന്റെ 25-ാമത് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലല്‍ വിജയിച്ചവരെ അനുമോദിച്ചു. കരയോഗം വൈസ് പ്രസിഡന്റ് ആര്‍ ജയകുമാര്‍ അധ്യക്ഷനായി. സെക്രട്ടറി എ അനീഷ്, ട്രഷറര്‍ കെ ജി സുദര്‍ശനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?