നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളിലെ മന്നം ആര്‍ട്‌സ് ഹബ് ഉദ്ഘാടനം ഇന്ന്
നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളിലെ മന്നം ആര്‍ട്‌സ് ഹബ് ഉദ്ഘാടനം ഇന്ന്

ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളിലെ മന്നം ആര്‍ട്‌സ് ഹബ്ബ് ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് 3ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എച്ച്‌സിഎന്‍ എംഡി ജോര്‍ജി മാത്യു ഉദ്ഘാടനം ചെയ്യും. അവതാരകയും അഭിനേത്രിയുമായ പ്രിയ വിജീഷ് മേരികുളം, ചിത്രകാരന്‍ കെ ബി മനോജ് കുമാര്‍, വയലിന്‍ കലാകാരന്‍ കട്ടപ്പന സുരേന്ദ്രന്‍ മാഷ് എന്നിവര്‍ സംസാരിക്കും.
What's Your Reaction?






