ബിഎംഎസ് സ്ഥാപക ദിനം കട്ടപ്പനയില്‍ ആചരിച്ചു
ബിഎംഎസ് സ്ഥാപക ദിനം കട്ടപ്പനയില്‍ ആചരിച്ചു

ഇടുക്കി: ബിഎംഎസ് സ്ഥാപക ദിനം കട്ടപ്പന യൂണിറ്റ് കേന്ദ്രത്തില്‍ ആചരിച്ചു. ഇന്ത്യയിലെ എല്ലാ യൂണിറ്റുകളിലും യൂണിറ്റ് കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തുകയും കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കട്ടപ്പന മേഖലയിലെ 61, യൂണിറ്റുകളിലും പതാക ഉയര്‍ത്തിയത്. സമാജസേവ തൊഴിലാളി ധര്‍മം എന്ന സന്ദേശം എല്ലാ തൊഴിലാളികള്‍ക്കും നല്‍കി. കട്ടപ്പന മേഖലാ സെക്രട്ടറി പി പി ഷാജി, കട്ടപ്പന മേഖല
പ്രഭാരി ഭുവന ചന്ദ്രന്‍, മേഖലാ ജോയിന്‍ സെക്രട്ടറി ജി ടി ശ്രീകുമാര്‍, വിവിധ യൂണിറ്റ് കണ്‍വീനര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






