എന്‍എച്ച് സംരക്ഷണ സമിതി പ്രതിഷേധ മാര്‍ച്ച്: പിന്തുണയുമായി എസ്എന്‍ഡിപി യോഗം അടിമാലി യൂണിയന്‍
എന്‍എച്ച് സംരക്ഷണ സമിതി പ്രതിഷേധ മാര്‍ച്ച്: പിന്തുണയുമായി എസ്എന്‍ഡിപി യോഗം അടിമാലി യൂണിയന്‍

ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ നിര്‍മാണ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 31ന് എന്‍എച്ച് സംരക്ഷണ സമിതി നടത്തുന്ന പ്രതിഷേധ മാര്‍ച്ചിന് എസ്എന്‍ഡിപി യോഗം അടിമാലി യൂണിയന്‍ പിന്തുണ പ്രഖ്യാപിച്ചു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കപ്പെടേണ്ടതാണെന്ന് യൂണിയന്‍ കണ്‍വീനര്‍ സജി പറമ്പത്ത് പറഞ്ഞു.
What's Your Reaction?