സാംസ്‌കാരിക കൂട്ടായ്മയായ 'കല'യുടെ ഉദ്ഘാടനം ഇന്ന് കട്ടപ്പനയില്‍
സാംസ്‌കാരിക കൂട്ടായ്മയായ 'കല'യുടെ ഉദ്ഘാടനം ഇന്ന് കട്ടപ്പനയില്‍

ഇടുക്കി: കട്ടപ്പന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കൂട്ടായ്മയായ കലയുടെ ഉദ്ഘാടനം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3ന് കട്ടപ്പന പ്രസ് ക്ലബ് ഹാളില്‍ നടക്കും. ജില്ലയിലെ മുതിര്‍ന്ന സാഹിത്യകാരന്‍മാരായ കാഞ്ചിയാര്‍ രാജന്‍, കെ ആര്‍ രാമചന്ദ്രന്‍, സുഗതന്‍ കരുവാറ്റ എന്നിവര്‍ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. കലയും കാലവും എന്ന വിഷയത്തില്‍ ഡോ. ഫൈസല്‍ മുഹമ്മദ് പ്രഭാഷണം നടത്തും.
What's Your Reaction?






