അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പശുമല മേഖലാ സമ്മേളനം വണ്ടിപ്പെരിയാറില്‍ നടത്തി
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പശുമല മേഖലാ സമ്മേളനം വണ്ടിപ്പെരിയാറില്‍ നടത്തി

ഇടുക്കി: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പശുമല മേഖലാ സമ്മേളനം വണ്ടിപ്പെരിയാറില്‍ നടത്തി. കമ്മ്യൂണിറ്റി ഹാളില്‍ സംസ്ഥാന കമ്മിറ്റി അംഗം സുമ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗവും വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ എം ഉഷ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാറിലേക്ക് ജാഥ നടത്തി. ഏരിയ കമ്മിറ്റിയംഗങ്ങളായ ശാന്തി ഹരിദാസ്, ജി പൊന്നമ്മ, ലിസി ബാബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഉമ രാജഗോപാല്‍, സെക്രട്ടറി പ്രസന്നാ വിശ്വാന്‍, ട്രഷറര്‍ സോബീന എന്നിവരെ തെരഞ്ഞെടുത്തു. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?






