തെരുവ് നായ ശല്യത്തിനെതിരെ എഎപി കൂത്താട്ടുകുളത്ത് സമരം നടത്തി
തെരുവ് നായ ശല്യത്തിനെതിരെ എഎപി കൂത്താട്ടുകുളത്ത് സമരം നടത്തി

ഇടുക്കി: തെരുവ് നായ ശല്യത്തിനെതിരെ ആം ആദ്മി പാര്‍ട്ടി കൂത്താട്ടുകളം മുനിസിപ്പല്‍ കമ്മിറ്റി കൂത്താട്ടുകുളം ടൗണില്‍ സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ബേബി തെക്കേടം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി വി ജോര്‍ജ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി റെനി സ്റ്റീഫന്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍, ഹാര്‍ഡിലി സണ്ണി, ജോസ് എം എം, സ്‌നോബി ജോര്‍ജ്, ജോണ്‍സന്‍ ചേന്നാട്ട്, സ്റ്റീഫന്‍ സി എസ്, തോമസ് കെ വി, ജോമോന്‍ കാടപ്പുറം, കെ യു വര്‍ഗീസ,് ഉണ്ണികൃഷ്ണന്‍, ശാന്തമ്മ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






