സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ സുലൈഖ എസ് ന് യാത്രയയപ്പ്
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ സുലൈഖ എസ് ന് യാത്രയയപ്പ്

ഇടുക്കി: 33 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കട്ടപ്പന പൊലീസ് ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ സുലൈഖ എസ് ന് യാത്രയയപ്പ് നല്‍കി. കട്ടപ്പന ഡി വൈ എസ് പി പിവി ബേബി യോഗം ഉദ്ഘാടനം ചെയ്തു. 1991ലാണ് മുണ്ടിയെരുമ സ്വദേശിയായ സുലൈഖ എസ്.
തന്റെ ഔദ്യോഗികമായ ജോലിയില്‍ പ്രവേശിക്കുന്നത്. കട്ടപ്പന എസ്എച്ച്ഒ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള പൊലീസ് അസോസിയേഷന്‍ പ്രസിഡന്റ് അനീഷ് കുമാര്‍ എസ്, ഹോം ഗാര്‍ഡ് ബേബി മാത്യു, മനു പിപി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






