ചത്തീഡ്ഗഡിലേത് ഭരണകൂട ഭീകരത: ക്രിസ്ത്യന്‍ ഐക്യവേദി
ചത്തീഡ്ഗഡിലേത് ഭരണകൂട ഭീകരത: ക്രിസ്ത്യന്‍ ഐക്യവേദി

ഇടുക്കി: ചത്തീസ്ഗഡില്‍ ഭരണഘടന അനുശാസിക്കുംവിധം സാമൂഹിക സേവനത്തില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടു മലയാളി കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കിയ നടപടി അപലപനീയമാണെന്ന് ക്രിസ്ത്യന്‍ ഐക്യവേദി. നിരപരാധികളായ കന്യാസ്ത്രീകളെ ലോക്കപ്പില്‍ അടച്ച ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും പ്രസിഡന്റ് സുവിശേഷകന്‍ കുഞ്ഞുമോന്‍ തോട്ടപ്പള്ളി, കണ്‍വീനര്‍ പാസ്റ്റര്‍ കുര്യാക്കോസ് എം കുടക്കച്ചിറ എന്നിവര്‍ പറഞ്ഞു.
What's Your Reaction?






