സ്വകാര്യ ബസില്‍ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍
സ്വകാര്യ ബസില്‍ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍

ഇടുക്കി: യാത്രയ്ക്കിടെ സ്വകാര്യ ബസില്‍ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ച് പിപിഎംഎസ് ബസിലെ ജീവനക്കാരായ അനീഷും സെബിനും. ബുധനാഴ്ച രാവിലെ നെടുങ്കണ്ടത്തുനിന്ന് ചെറുതോണിയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി ബസില്‍ കുഴഞ്ഞുവീണത്. ഉടന്‍തന്നെ ഇവരെ മുരിക്കശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി.
What's Your Reaction?






