കല്‍ത്തൊട്ടിയില്‍ ഗൃഹനാഥന്‍ പടുതാക്കുളത്തില്‍ മരിച്ചനിലയില്‍

കല്‍ത്തൊട്ടിയില്‍ ഗൃഹനാഥന്‍ പടുതാക്കുളത്തില്‍ മരിച്ചനിലയില്‍

Aug 3, 2025 - 19:56
Aug 3, 2025 - 20:00
 0
കല്‍ത്തൊട്ടിയില്‍ ഗൃഹനാഥന്‍ പടുതാക്കുളത്തില്‍ മരിച്ചനിലയില്‍
This is the title of the web page

ഇടുക്കി: മധ്യവയസ്‌കനെ പടുതാക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കല്‍ത്തൊട്ടി പുത്തന്‍പുരയ്ക്കല്‍ ശിവശര്‍മ സേനനാണ്(കുശന്‍-59) മരിച്ചത്. ഞായറാഴ്ച കൃഷിയിടത്തിലേക്ക് പോയ ഇദ്ദേഹത്തെ കാണാതെ വന്നതോടെ കുടുംബാംഗങ്ങള്‍ തിരക്കിയെത്തിയപ്പോഴാണ് പടുതാക്കുളത്തില്‍ വീണുകിടക്കുന്നതു കണ്ടത്. ഉടന്‍തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ: ഗീത. മക്കള്‍: ഗോകുല്‍, ദയാല്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow