കട്ടപ്പന ഇരട്ടകൊലപാതകം: മുഖ്യപ്രതി നിധീഷിനെതിരെ വീണ്ടും ബലാത്സംഗ കേസ്
കട്ടപ്പന ഇരട്ടകൊലപാതകം: മുഖ്യപ്രതി നിധീഷിനെതിരെ വീണ്ടും ബലാത്സംഗ കേസ്

ഇടുക്കി : കട്ടപ്പന ഇരട്ടകൊലപാതകം മുഖ്യപ്രതി നിധീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി എടുത്തു.
സുഹൃത്തിന്റെ സഹോദരിയെ വിവാഹദോഷം മാറാണെന്ന പേരിൽ പ്രതീകാത്മക കല്യാണം കഴിക്കുകയും, ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നു. സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിനു നേരത്തെ കേസ് എടുത്തിരുന്നു.
What's Your Reaction?






