ഡീന്‍ കുര്യാക്കോസും ജോയ്‌സ് ജോര്‍ജും എഴുകുംവയല്‍ കുരിശുമല കയറി
ഡീന്‍ കുര്യാക്കോസും ജോയ്‌സ് ജോര്‍ജും എഴുകുംവയല്‍ കുരിശുമല കയറി
ഇടുക്കി: യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഡീന്‍ കുര്യാക്കോസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജും എഴുകുംവയല്‍ കുരിശുമല കയറി. രാവിലെ എഴുകുംവയല്‍ ടൗണ്‍ കപ്പേളയില്‍നിന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ പീഢാനുഭവ യാത്രയില്‍ ഇരുവരും പങ്കെടുത്തു.
What's Your Reaction?