പ്ലാസ്റ്റിക് ഫ്രീ ഡേ: വളകോട് ഗവ. ട്രൈബല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു
പ്ലാസ്റ്റിക് ഫ്രീ ഡേ: വളകോട് ഗവ. ട്രൈബല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു

ഇടുക്കി: അന്താരാഷ്ട്ര പ്ലാസ്റ്റിക് ഫ്രീ ഡേയോടനുബന്ധിച്ച് വളകോട് ഗവ. ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ നിര്‍മിച്ച പേപ്പര്‍ ക്യാരി ബാഗുകള്‍ വളകോട്ടിലെ വ്യാപാരസ്ഥാപനങ്ങളില്‍ നല്‍കി. പ്ലാസിറ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് നടന്ന ബോധവല്‍ക്കരണ പരിപാടി പഞ്ചായത്തംഗം സജിമോന്‍ ടൈറ്റസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മിനി കെ, രാജീവ് ലാല്‍, സയന്‍സ് ആന്‍ഡ് ഇക്കോ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






