സംസ്ഥാന ക്ഷീരവികസന വകുപ്പ് വണ്ടിപ്പെരിയാറില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി
സംസ്ഥാന ക്ഷീരവികസന വകുപ്പ് വണ്ടിപ്പെരിയാറില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ഇടുക്കി: സംസ്ഥാന ക്ഷീരവികസന വകുപ്പ് വണ്ടിപ്പെരിയാര്‍ സൊസൈറ്റിക്ക് കീഴിലെ അംഗങ്ങള്‍ക്കായി പാലിന്റെ ഗുണമേന്മയെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ അഞ്ചു കുര്യന്‍ ക്ലാസ് നയിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി അധ്യക്ഷയായി. വണ്ടിപ്പെരിയാര്‍ സൊസൈറ്റി സെക്രട്ടറി അജീന, കമ്മിറ്റിയംഗം വേല്‍മുരുകന്‍, നസീര്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തംഗം ബി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






