ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് ചക്കകൊമ്പന്‍ വീട് തകര്‍ത്തു
ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് ചക്കകൊമ്പന്‍ വീട് തകര്‍ത്തു

ഇടുക്കി: ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം. ഒരു വീട് പൂര്‍ണമായി തകര്‍ത്തു. മുതുപ്ലാക്കല്‍ മറിയകുട്ടിയുടെ വീടാണ് തകര്‍ത്തത്. ബുധനാഴ്ച പുലര്‍ച്ചെ 3ന് എത്തിയ ചക്കകൊമ്പനാണ് ആക്രമണം നടത്തിയത്. മറിയകുട്ടി ചികിത്സയുടെ ആവശ്യത്തിനായി പോയിരുന്ന സമയത്താണ് ആക്രമണം. അയല്‍വാസി വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ആന വരുന്നതറിഞ്ഞു ഇറങ്ങി ഓടി രക്ഷപ്പെട്ടു.
What's Your Reaction?






