വണ്ടിപ്പെരിയാര്‍ തോട്ടംമേഖലയില്‍ ക്രിസ്മസ് ആഘോഷിച്ചു

വണ്ടിപ്പെരിയാര്‍ തോട്ടംമേഖലയില്‍ ക്രിസ്മസ് ആഘോഷിച്ചു

Dec 24, 2025 - 11:58
 0
വണ്ടിപ്പെരിയാര്‍ തോട്ടംമേഖലയില്‍ ക്രിസ്മസ് ആഘോഷിച്ചു
This is the title of the web page

ഇടുക്കി:  വണ്ടിപ്പെരിയാര്‍ ടൗണില്‍ തോട്ടംമേഖലയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തി. വിവിധ കരോള്‍ സംഘങ്ങളുടെ ആഘോഷങ്ങളില്‍ തമിഴ് കരോള്‍ഗാനമാണ് ശ്രദ്ധനേടിയത്. പീരുമേടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കരോള്‍ സംഘങ്ങള്‍ പങ്കെടുത്തു. പാപ്പാ വേഷധാരികളും ഡ്രംസെറ്റും താളമേളങ്ങള്‍കൊണ്ട് വണ്ടിപ്പെരിയാറിനെ ആവേശത്തിലാക്കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow