കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു

കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു

Dec 24, 2025 - 12:01
 0
കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളിയില്‍ കരോള്‍ നടത്തി. പുളിയന്മല കാര്‍മല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ബേബി മാത്യു തറപ്പേല്‍ സന്ദേശം നല്‍കി. ഗായകസംഘം, യുവജനപ്രസ്ഥാനം, സണ്‍ഡേ സ്‌കൂള്‍, സ്ത്രീ ജനസഖ്യം, പള്ളി കമ്മിറ്റി എന്നിവര്‍ കരോള്‍ഗാനങ്ങള്‍ ആലപിച്ചു.
ഇടവക വികാരി റവ. ഡോ. ബിനോയി പി ജേക്കബ് അധ്യക്ഷനായി. സീനിയര്‍ വൈദീകരായ റവ. പി. വി. ചാക്കോ പേരെപറമ്പില്‍, റവ. ജസ്റ്റിന്‍ മണി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow