ദേവികുളം ടോള്‍ പ്ലാസ താല്‍കാലികമായി അടച്ചു
ദേവികുളം ടോള്‍ പ്ലാസ താല്‍കാലികമായി അടച്ചു

ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ ദേവികുളത്തെ ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്താന്‍ ദേവികുളം സബ് കലക്ടര്‍ ഉത്തരവിട്ടു. ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കടന്നുപോകുന്ന ലൈനില്‍ ഗതാഗതം തടസപ്പെടുന്നതിനാല്‍ അപാകത പരിഹരിക്കുംവരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് ഉത്തരവ്.
What's Your Reaction?






