കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വി എസ് അച്യുതാനന്ദന്‍ അനുസ്മരണം നടത്തി
കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വി എസ് അച്യുതാനന്ദന്‍ അനുസ്മരണം നടത്തി
ഇടുക്കി: കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) ഇടുക്കി ഡിവിഷന്‍ കമ്മിറ്റി വി എസ് അച്യുതാനന്ദന്‍ അനുസ്മരണം നടത്തി. ഡിവിഷന്‍ സെക്രട്ടറി സുരേഷ് പി എസ്, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?