വിളക്കിത്തല നായര്‍ സമാജം ഇടുക്കി താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനം 10ന്
വിളക്കിത്തല നായര്‍ സമാജം ഇടുക്കി താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനം 10ന്

ഇടുക്കി: വിളക്കിത്തല നായര്‍ സമാജം ഇടുക്കി താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനവും എസ്എസ്എല്‍സി, പ്ലസ് ടു വിജയകളെ അനുമോദിക്കലും 10ന് രാവിലെ 10ന് കട്ടപ്പനയില്‍ നടക്കും. ഉടുമ്പന്‍ചോസ ഗവ . സെന്‍വന്റ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടക്കുന്ന പരിപാടി സംസ്ഥാന രജിസ്ട്രാര്‍ സജീവ് സത്യന്‍ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് നിജേഷ് കെ നാരായണന്‍ അധ്യക്ഷനാകും.
What's Your Reaction?






