അയ്യപ്പന്‍കോവില്‍ മലയോര ഉണര്‍വ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി വാര്‍ഷിക പൊതുയോഗം 

അയ്യപ്പന്‍കോവില്‍ മലയോര ഉണര്‍വ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി വാര്‍ഷിക പൊതുയോഗം 

Sep 19, 2024 - 23:24
Sep 19, 2024 - 23:25
 0
അയ്യപ്പന്‍കോവില്‍ മലയോര ഉണര്‍വ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി വാര്‍ഷിക പൊതുയോഗം 
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ മലയോര ഉണര്‍വ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം നടന്നു. കൃഷി  ഓഫീസര്‍ അന്ന ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനവും -  ലാഭവിഹിതങ്ങളെ പറ്റിയുള്ള വരവ് ചിലവ് കണക്കുകളും പൊതുയോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കര്‍ഷകര്‍ക്കുള്ള വാഴ വിത്ത് വിതരണവും - ബോധവല്‍ക്കരണ സെമിനാറും , ഷെയര്‍ വിതരണവും നടന്നു. പരിപാടിയില്‍ കമ്പനി ചെയര്‍മാന്‍ മാരിയില്‍ രാജേന്ദ്രന്‍ അധ്യക്ഷനായി. പഞ്ചായത്തംഗം ജോമോന്‍  വി .ടി, ജോസഫ് കെ എസ് , മേഴ്‌സി ജോര്‍ജ് , തോമസ് എം. എം, സനൂപ് സുരേന്ദ്രന്‍ ,ബെര്‍ലി ജോസഫ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow