കട്ടപ്പന സെന്റ് ജോണ്‍സ് കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി
കട്ടപ്പന സെന്റ് ജോണ്‍സ് കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി

ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍സ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്റ് റിസര്‍ച്ചില്‍ 2020ലെ ബിഫാം ബാച്ചിന്റെ ബിരുദദാന ചടങ്ങ് ഇടുക്കി സബ് കലക്ടര്‍ അനുപ് ഗാര്‍ഗ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ അധ്യക്ഷനായി. ജനറല്‍ മാനേജര്‍ ജേക്കബ് കോര, പ്രിന്‍സിപ്പല്‍ ഡോ. രാജപാണ്ടി, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. ശ്രീകാന്ത് എം.സി, അമ്പിളി സ്‌കറിയ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






