ദേവികുളം സബ് കലക്ടറായി വി എം ആര്യ ചുമതലയേറ്റു
ദേവികുളം സബ് കലക്ടറായി വി എം ആര്യ ചുമതലയേറ്റു
ഇടുക്കി: ദേവികുളം സബ് കലക്ടറായി വി എം ആര്യ ഐഎഎസ് ചുമതലയേറ്റു. മുന്‍ സബ് കലക്ടര്‍ ആരംഭിച്ച നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിഷയങ്ങള്‍ പരിഹരിക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യുന്നതിനും പട്ടയ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിനും മുന്തിയ പരിഗണന നല്‍കുമെന്ന് വി എം ആര്യ പറഞ്ഞു.
What's Your Reaction?